വോട്ടെണ്ണല്‍ ആഗസ്ത് 11 ന്
പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 256 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി,...
കേന്ദ്ര സേനയുടെ നിരീക്ഷണത്തിലാണ് ഗ്രാമസഭകളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിൽ 65,000 കേന്ദ്ര പോലീസുകാരെയും 70,000 സംസ്ഥാന പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
തെലങ്കാനയെ കുടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ത്സാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചത്
തമിഴ് സിനിമാ താരം വിജയ് സിനിമ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയിലാണ് താരം അഭിനയത്തിന് ഒരു ചിന്ന ബ്രേക്ക് എടുത്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. അടുത്തിടെ തമിഴ്നാട്ടിലെ...
അശ്റഫ് തൂണേരി ദോഹ: ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്ക് ഖത്തറിലെ 29 മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ടു. അൽകഅബാൻ, അൽഖുവൈരിയ്യ എന്നീ 2 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയം വരിച്ചത്. മറ്റിടങ്ങളിൽ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. നാല്...
ഇന്ന് ക്യാമ്പസുകളിൽ വിക്റ്ററി ഡേ ആയി എം.എസ്.എഫ് ആഘോഷിക്കും
ഗുസ്തി താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ യുപി കൈസര്‍ഗഞ്ച് ലോക്സഭ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്. ഗോണ്ടയില്‍ റാലി നടത്തിയാണ് ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. അതേസമയം ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയില്‍ തെളിവ്...
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും സർവകലാശാല സിൻഡിക്കേറ്റ് കണ്ടെത്തി.ഇവരുടെ പേരുകൾ വോട്ടർ...
ദക്ഷിണേന്ത്യയില്‍നിന്ന് ബിജെപിയെ പടിയടച്ച് പിണ്ഡംവയ്ക്കുകയും നരേന്ദ്രമോദിയെ കെട്ടുകെട്ടിക്കുകയും ചെയ്ത കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതേതര വിശ്വാസികളുടെ ആവേശം ആകാശത്തോളം ഉയര്‍ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കര്‍ണാടകത്തിലെ ജയം കേരളത്തിന്റെ ജയം കൂടിയാണ്....