നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ...
ശാന്തിര് ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു
ക്ലയന്റ് എന്ന വ്യാജേന ടാള്‍ ഹനനെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകരോടാണ് ഹനന്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയത്
വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍
സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തില്‍ 47 സീറ്റിലാണ ്ഇടതുപക്ഷം മല്‍സരിക്കുന്നത്. 19ല്‍ കോണ്‍ഗ്രസും. ഇരുവരും 6 സീറ്റുകളില്‍ പരസ്പരം മല്‍സരിക്കുന്നുണ്ട്. 60 ആണ് മൊത്തം സീറ്റുകള്‍.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ചു
ധന്‍പൂരിലെ കതാലിയയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മണിക് സര്‍ക്കാറിന്റെ പരാമര്‍ശം.
മുമ്പ് കോണ്‍ഗ്രസിന്റെ കാര്യം മുസ്ലിം ലീഗാണോ തീരുമാനിക്കുന്നുവെന്ന് പരിഹസിച്ച് പിണറായി വിജയന് ഫെയ്സ് ബുക്പോസ്റ്റ് ഇട്ടിരുന്നു
മുൻവർഷത്തെക്കാൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്.