ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് പകരമായി പുതിയ എ.ഐ അധിഷ്ടിത പ്ലാറ്റ്ഫോം ' ഗ്രോക്കിപീഡിയ' അതരിപ്പിച്ച് ടെക് ബില്യണയര്‍ ഇലോണ്‍ മസ്ക്.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാന് മംദാനിയെ ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് ഞായറാഴ്ച പ്രശംസിച്ചു.
ഒറാക്കിളിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ലാറി എലിസണ്‍ (CTO).
ഇന്ത്യയില്‍ വാണിജ്യപരമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയാണ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹം ഗുരുതരമായ അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യയിലെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള 21 മില്യണ്‍ ഡോളര്‍ ഇതിലുള്‍പ്പെടും
ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു.
ഡോക്സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടിയത് എന്നാണ് സൂചന.
ട്വിറ്റര്‍ ഏറ്റെടുത്തശേഷം ലോക കോടീശ്വരന് ഇലോണ്‍ മസ്ക് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.
ട്വിറ്ററിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി മെറ്റയും