അന്താരാഷ്ട്ര വനിതാ ദിനമായ തിങ്കളാഴ്ച വനിതകളാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്.
11 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ അവസ്ഥകാണിക്കുന്ന നിശ്ചലദൃശ്യങ്ങളും ട്രാക്ടറില്‍ ഒരുക്കിയിട്ടുണ്ട്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കാനാകില്ല.