Culture7 years ago
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ വൈദികന് കീഴടങ്ങി
വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു വൈദികന് കീഴടങ്ങി. കേസിലെ നാലാം പ്രതിയായ ജെയ്സ്.കെ.ജോര്‍ജാണ് കീഴടങ്ങിയത്. കൊല്ലം െ്രെകംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കേരള പൊലീസ് നല്കിയ...