kerala5 years ago
35 ദിവസം കൊണ്ട് 628 ക്ലാസുകള്‍! അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി ഫാത്തിമ ഷംന
ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടി വന്നപ്പോള്‍ ഷംന പഠിക്കുന്ന എംഇഎസ് ഐമറ്റ് കൊച്ചി മാറന്പള്ളി കോളേജ് വഴിയാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ആരംഭിച്ച പരിപാടി സെപ്റ്റംബര്‍ 30...