സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
അതിജീവിത നല്കിയ ഉപഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.
സിനിമാ മേഖലയിലുള്ള ചൂഷണം സത്യമാണെന്നും പ്രമുഖ നടന്മാര്ക്കെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെന്നും പ്രത്യേക ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടന് സിദ്ദിഖ് പുറത്തിറങ്ങിയത്.
സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടന്നുകളയാതിരിക്കുന്നതിനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
'അമ്മ' സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തത് .
പരാതി അറിയിക്കുന്നതിനുവേണ്ടിയുള്ള 24 മണിക്കൂര്‍ സേവനം ഇന്ന് മുതല്‍ ആരംഭിക്കും.
സ്ത്രീകള്‍ ലൈംഗികാതിക്രമം തുറന്ന് പറയാന്‍ തയ്യാറായതില്‍ ഡബ്ല്യുസിസിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് സംഘടന പറഞ്ഞു.