പ്രദര്‍ശനത്തിനെത്തി എട്ടാം ദിവസമാണ് ചിത്രം 50 കോടി കളക്ഷന്‍ പിന്നിടുന്നത്.
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്.
തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ 'ലോക' സ്വന്തമാക്കിയത്.
ലോക സിനിമയില്‍ ബംഗളൂരു നഗരത്തെ മയക്കുമരുന്നിന്റെയും പാര്‍ട്ടികളുടെയും ഒരു കേന്ദ്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് വിശദീകരണം.
സിനിമ നിര്‍മ്മിക്കാന്‍ പണം കടം വാങ്ങുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാണത്തില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ്...
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച “കളങ്കാവൽ” എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൻ്റെ മൂഡ് എന്തെന്ന് പ്രേക്ഷകരിൽ എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്....
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്വി നിരീക്ഷിച്ചു.
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.
തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍- സത്യന് അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 28ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രേക്ഷക പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്ന ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. സത്യന് അന്തിക്കാട് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ...