താമരശ്ശേരിയിലും എക്സൈസ് നടത്തിയ പരിശോധനയില്‍ മെത്തഫിറ്റെമിനും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി
300 ഗ്രാം കഞ്ചാവുമായി പള്ളിക്കത്തോട് പൊലീസ് പിടികൂടിയ സ്റ്റെഫിന് ദേവസ്യയുടേതാണ് വിചിത്ര മറുപടി
കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു
ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി
കേസില്‍ മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്
കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എക്സൈസ് സി ഐ ജയരാജ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ നിര്‍ദേശം
6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്
പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര് നാസര്‍ പറഞ്ഞു
ഒന്നുകില്‍ കുട്ടികളെ വിളിച്ച് 'ഡേയ് തെറ്റായി പോയി' എന്ന് എക്സൈസിന് പറയാമായിരുന്നു