2023 ഒക്ടോബര്‍ മുതല്‍ ഇന്നുവരെ ഇസ്രാഈല്‍ വംശ്യഹത്യയില്‍ കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു.
ഗസ്സയിലെ ജനങ്ങളൈ നിര്‍ബന്ധപൂര്‍വം അവരുടെ സ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നത് ക്രൂരതയാണെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. മേഖലയുടെ ചരിത്രം, മൂല്യങ്ങള്‍ എന്നിവ അവഗണിക്കുന്ന സമീപനം ഗസയെ സംബന്ധിച്ചടുത്തോളം സ്വീകരിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം...