ഇതോടെ ഗ്രാമിന് 10,575 രൂപയും പവന് 84,600 രൂപയുമായി.
18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിപ്പിച്ച് 8480 ആയി.
പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്.
ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 81,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ ഇന്നത്തെ നിരക്ക് 10,190 രൂപയാണ്.
എക്കാലത്തെയും ഉയര്‍ന്ന വില നിലവാരത്തില്‍ ആണ് ഇന്ന് സ്വര്‍ണം.
ആറ് ദിവസം ഒരു പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയിരിക്കുന്നത്.
ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപ വര്‍ധിച്ചു.
ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.