ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രവചനം.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്.
വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു.
ഗ്രാമിന് 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന് 9290 രൂപയും പവന് 1120 രൂപ വര്‍ധിച്ച് 74,320 രൂപയുമാണ് ഇന്ന് വിപണിവില.
ഗ്രാമിന് 125 രൂപയുടെ കുറവാണ് ഉണ്ടായത്.