അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 0.5% ഇടിഞ്ഞ് 4,004 ആയി.
സ്വര്‍ണത്തിന് ഇന്നലെ രണ്ടുതവണ വില കൂടിയിരുന്നു.
റെക്കോര്‍ഡ് വിലയില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ച് കയറി.
ആഗോള വിപണിയുടെ ചുവടുപിടിക്കലാണ് ഇന്ത്യയിലെയും വില കുറയാനുള്ള കാരണം.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെയും നേരിട്ട് ബാധിക്കുന്നു.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,262.59 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
റെക്കോഡ് കുതിപ്പില്‍നിന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്.
ചൊവ്വാഴ്ച 86,120 രൂപയായിരുന്ന പവന് വില ബുധനാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും ഉയര്‍ന്നിരുന്നു.
ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി.