News2 months ago
ഇസ്രാഈല്‍ ഗസ്സ സഹായ ഫ്ളോട്ടില്ലയെ തടഞ്ഞതിനെ തുടര്‍ന്ന് ആഗോള പ്രതിഷേധം
മാനുഷിക സഹായവുമായി ഗസ്സയിലേക്ക് പോകുന്ന ദൗത്യമായ ഗ്ലോബല്‍ സമൗദ് ഫ്ലോട്ടില്ലയില്‍ നിന്ന് പങ്കെടുത്തവരെ ഇസ്രാഈല്‍ സൈന്യം തടഞ്ഞുനിര്‍ത്തി തടവിലാക്കിയതിനെ തുടര്‍ന്ന് നിരവധി ലോക തലസ്ഥാനങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.