42 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതുവരെ 68.8 ലക്ഷം രൂപ നികുതി തുകയാണ് ഈടാക്കിയിട്ടുള്ളത്.
ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായി.
EDITORIAL
നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി 100-ലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.
നാല് സ്ലാബുകളുള്ളത് രണ്ട് സ്ലാബുകളില്‍ നികുതി പുനക്രമീകരിച്ചതോടെ സേവന നിരക്കുകളും ഉല്‍പ്പന്നങ്ങളുടെ വിലയും കുറഞ്ഞു.
ജിഎസ്ടി പരിഷ്കരണം അപര്യാപ്തമാണെന്നും വളരെ വൈകിയാണ് വന്നതെന്നും വിമര്‍ശിച്ച് പ്രതിപക്ഷം.
തിരുവനന്തപുരം: സെപ്റ്റംബര്‍ മൂന്നിന് ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, സംസ്ഥാനത്ത് ജി.എസ്.ടി നികുതി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. നികുതി നിരക്കിലുള്ള മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അവശ്യ സാധനങ്ങളുടെയും ദൈനംദിന...
മുംബൈ: യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്ലോസ്കര് തുടങ്ങിയവയുടെ നിരയിലേക്കാണ്...
ആളുകള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക ഇനങ്ങളും – ഭക്ഷണം മുതല്‍ ഷാംപൂകള്‍ വരെ – എല്ലാം സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി നിരക്കുകളിലേക്കെത്തും. ധനമന്ത്രി നിര്‍മ്മല സീതാരാമന് ബുധനാഴ്ച പ്രധാന ജിഎസ്ടി നിരക്ക്...
കൊടുവള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനും ഭാരവാഹി തെരെഞ്ഞെടുപ്പും ആശ്വാസ് ധന സഹായ വിതരണവും ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.