വാഷിങ്ടണ്‍: വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ 92 കാരി വെടിവെച്ചു കൊന്നു. അരിസോണയിലാണ് സംഭവം. മകന്റെയും കാമുകിയുടെയും കൂടെയായിരുന്നു അന്ന ബ്ലെസ്സിങ് താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് അന്നയെ പുറത്താക്കുന്നതിന് വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ഇരുവരുടെയും പദ്ധതിയാണ് കൊലപാതകത്തില്‍ കലാശിച്ചത്....
ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര് മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍ മിത്സുബ കോര്‍പറേഷനിലെ...
വാഷിങ്ടണ്‍: തോക്കുകള്‍ കൊണ്ടുള്ള ആക്രമണ പരമ്പരകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. യുഎസിന്റെ വിവിധ ഭാഗങ്ങളിലാണ് കുട്ടികളുടെ പ്രതിഷേധം അരങ്ങേറിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കുട്ടികളുടെ ആവശ്യം. തോക്കു കൊണ്ടുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്...
മൊഹാലി: പ്രശസ്ത പഞ്ചാബി ഗായകന് പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിവെച്ചത്. സംഭവത്തില്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി(എന്‍.എസ്.എ)യുടെ ആസ്ഥാനത്തിനു പുറത്ത് വെടിവെപ്പ്. ഒരാള്‍ക്ക് പരിക്കേറ്റു. ഒരാളെ കസ്റ്റഡിയിലെടുത്തു. മെറിലാന്‍ഡില്‍ എന്‍.എസ്.എ ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിലാണ് വെടിവെപ്പുണ്ടായത്. വാഹനങ്ങള്‍ക്കുള്ള പ്രവേശന കവാടത്തിലാണ് സംഭവമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ...
ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിനു സമീപം ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സൈനികന് വെടിവെച്ചു കൊലപ്പെടുത്തി. ഇസ്രാഈല്‍ ഗാര്‍ഡിനെ കുത്തിയെന്ന് ആരോപിച്ച് ഹംസ സമാറ എന്ന 19കാരനെയാണ് കൊലപ്പെടുത്തിയത്. ഒരു ഇസ്രാഈല്‍ ഗാര്‍ഡിനെ...
വീരാജ്പേട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര് വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്‍ണ്ണാട് കിഗ്ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന് തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിത്തോട്ടം...
സാവോ പോളോ: ബ്രസീലിലെ ഡാന്‍സ് ക്ലബ്ബില്‍ വെടിവെപ്പ്. അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടുകയും പന്ത്രണ്ടു വയസ്സുകാനുള്പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഫോര്‍ട്ടലെസയിലെ...