india5 years ago
കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദല്‍ അറസ്റ്റില്‍
തുടര്‍ന്ന് രാത്രി 11.30 ഓടെ അവരെ വിട്ടയക്കുകയും ചെയ്തു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ഹര്‍സിമ്രത് ബാദല്‍ നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. അതിന് പിന്നാലെ ശിരോമണി അകാലി ദള്‍ എന്‍ഡിഎ മുന്നണി വിടുകയും ചെയ്തിരുന്നു.