തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട 94 താല്കാലിക കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി തുടരുകയാണ്. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്സി നിയമന ഉത്തരവ് കിട്ടിയ...
കൊച്ചി: പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനുവരി ഒന്നാം തിയതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി...
കൊച്ചി: വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സത്യാവാങ്ങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ പൗരാവകാശമാണെന്നും, അത് സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചി: വനിത മതിലുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളിയെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നും യൂത്ത്ലീഗ് സംസ്ഥാന...
കൊച്ചി:എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് എംഡിക്ക് കോടതി നിര്‍ദേശം നല്കി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടാത്തതില്‍ എംഡിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം ഡിക്കെതിരെ നടപടി...
ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഹൈകോടതി ജഡ്ജിയെ പോലീസ് ശബരിമലയില്‍ വച്ച് അപമാനിച്ചുവെന്നും കോടതി പറഞ്ഞു. ഈ സംഭവത്തില്‍ സ്വമേധയ കേസ് എടുക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജഡ്ജിയുടെ വിസമ്മതത്തില്‍ കേസ് എടുക്കാതിരുന്നതാണെന്നും...
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക്...
കോഴിക്കോട്: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് വിധി പറയാന്‍ മാറ്റി. അയോഗ്യനാക്കിയ അഴീക്കോട് കെ.എം ഷാജി എം.എല്‍.എയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചക്ക് ശേഷമാകും...
കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്....
ശബരിമല ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനും തീരുമാനങ്ങളെടുക്കാനും സര്‍ക്കാരിനു അധികാരമില്ലെന്നു ഹൈക്കോടതി. ശബരിമലയിലും സന്നിധാനത്തും നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനു അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങളില്‍ സര്‍ക്കാരിനു ഇടപെടാവുന്നതാണ.്...