ഇന്ന്് ഐഎഫ്എഫ്കെ 2022 ചലച്ചിത്രമേളയില്‍ 64 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. നാലെണ്ണം മത്സര ചിത്രങ്ങളാണ്. ടുണീഷ്യന്‍ ചിത്രം ആലം, റഷ്യന്‍ ചിത്രം കണ്‍സേണ്‍ഡ് സിറ്റിസണ്‍, ബൊളീവിയയിലെ കഥ പറയുന്ന ഉത്തമ, കണ്‍വീനിയന്‍സ് സ്റ്റോര്‍ എന്നിവയാണ് നാല് മത്സര...
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
IFFK ഇക്കുറി ഡെലിഗേറ്റസിനു ബുക്ക് ചെയ്യാൻ കഴിയുന്ന സിനിമകളുടെ എണ്ണം മൂന്നായി കുറച്ചു .
iffk ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും ആദ്യപാസ് വിതരണവും വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.
ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍.
സംസ്ഥാനത്തെ പതിനാല് ജില്ലയിലും വിളംബരജാഥ സംഘടിപ്പിക്കും
ചലച്ചിത്രപ്രേമികളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും സംഘാടകര്‍ അറിയിച്ചു.
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ 9 ന് തിരുവനന്തപുരത്ത് തിരിതെളിയും