ഐ എഫ് എഫ് കെ ഡെലിഗേറ്റ് കിറ്റ് വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു
ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ചടങ്ങില്‍ സമ്മാനിക്കും.
വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങൾ മേളയുടെ ആകർഷണമായിരിക്കും.
ഏഷ്യയിലെ വനിതാ സംവിധായകരില്‍ പ്രമുഖയായ ആന്‍ നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ്.
അന്താരാഷ്ട്ര സിനിമ മേഖലയിലെ ഇരുനൂറോളം പ്രമുഖർ മേളക്കെത്തും
രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു.
ചലച്ചിത്ര മേളയിലെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
സമാപന ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍
തങ്ങള്‍ പൊലീസിനോട് പരാതിപ്പെട്ടിട്ടില്ലെന്നാണ് സംഘടാകരിലൊരാളായ സംവിധായകന് രഞ്ജിത് പറയുന്നത്.
ഭരണകൂടവിമർശനമാണ് ചലച്ചിത്രങ്ങളുടെ പ്രധാന ദൗത്യങ്ങളിലൊന്ന് എന്നത് മറന്നാണിത്. അന്താരാഷ്ട്ര തലത്തിലെ നൂറോളം സിനിമകളിൽ ഒറ്റയെണ്ണവും കമ്യൂണിസ്റ്റ് സർക്കാരുകളെ വിമർശിക്കുന്നില്ല.