ഡിസംബര്‍ 9 ന് ആരംഭിച്ച ചലച്ചിത്രമേളക്ക് 13500 പേരാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍.