ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്...
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം നിലവിലെ ബി.ജെ.പിയുടെ മണ്ഡലമായ കൈറാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മ്രിഗാംക സിങിനെ തബസ്സും ബീഗം(ആര്.എല്‍.ഡി) 43000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സംസ്ഥാനത്ത് നേരത്തെ...
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം നഷ്ടമായ ബി.ജെ.പി പ്രതികാര നടപടി തുടങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റെയ്ഡ് നടത്തി. ബി.എസ് യെദ്യൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ജെ.ഡി(എസ്) എം.എല്‍.എമാരെ അടര്ത്തിയെക്കാനുള്ള...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...
ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ നടത്തിയ സി.ബി.ഐ റെയ്ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് രംഗത്ത്....
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ പുതിയ പാര്‍ട്ടിയുമായി വി.എച്ച്.പി മുന്‍ പ്രസിഡണ്ട് പ്രവീണ്‍ തൊഗാഡിയ. ജൂണ്‍ 24 ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും തന്റെ പാര്‍ട്ടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന് പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിരുന്ന ഗാന്ധിനഗര്‍ പൊലീസിന്റെ നടപടിക്കെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രോവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വിചിത്രമായിരുന്നു. വോട്ടെടുപ്പ് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സാക്ഷാല്‍ വിരാട് കോഹ്ലിയെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു വോട്ടു...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സൈബര്വിങിനെ ട്രോളി കോണ്‍ഗ്രസ് ദേശീയ അധ്യകഷന് രാഹുല്‍ ഗാന്ധി. മാതാവ് സോണിയുടെ വൈദ്യ പരിശോധനയുമായി ബന്ധപ്പെട്ട് താന്‍ അമ്മയ്ക്കൊപ്പം വിദേശത്തേക്ക് പോകുന്ന വിവരം അറിയിച്ചു കൊണ്ടുള്ള തന്റെ ട്വീറ്റിലായിരുന്നു രാഹുലിന്റെ പരിഹാസം. ഉടന്‍...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപടത്തില്‍ മരിച്ചു. എം.എല്‍.എ സിദ്ദു ന്യാമഗൗഡയാണ് മരിച്ചത്. ഗോവയില്‍ നിന്ന് ബാഗല്കോട്ടയിലേയ്ക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തുളസിഗേരിയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജാംഗണ്ഡി മണ്ഡലത്തില്‍...