ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയാക്കിയ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഫയല്‍ നിയമമന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തെ...
ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് മെട്രോപോളിറ്റിയന്‍ കോടതി...
ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സമാനമായ കഥ സെലിബ്രിറ്റികളുടേതോ പ്രശസ്ത ആളുകളുടേതോ ആയിരുന്നെങ്കില്‍ മാഗസിനുകളുടെ കവറുകളില്‍ ഇടംപിടിക്കുമായിരുന്നു എന്നും ഹാദിയ ആയതിനാലാണ് കോടതിയും എന്‍.ഐ.എയുമെല്ലാം ഇടപെടുന്നതെന്നും ഉമര്‍ അബ്ദുല്ല...
ലാത്തൂര്‍: വിവാഹ വാഗ്ദാനം നല്കി സൈനികന് പീഡിപ്പിച്ച പതിനഞ്ചുകാരിയെ സ്കൂളില്‍ നിന്നു പുറത്താക്കി. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. തന്റെ പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് കൈക്കൂലി ചോദിച്ചതായും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആരോപിച്ചു....
ന്യൂഡല്‍ഹി: ഹാദിയയുടെ സംരക്ഷണാവകാശം പിതാവ് അശോകനില്‍ നിന്ന് വേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി ദേശീയ തലത്തിലും വന്‍ ശ്രദ്ധ നേടി. പരമോന്ന കോടതി വിധിക്കു പിന്നാലെ ‘ഹാദിയ’ #Hadiya ഇന്ത്യന്‍ ട്വിറ്റര്‍ തരംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി....
ന്യൂഡല്‍ഹി: സഹപാഠിനിയെ പെന്‍സില്‍ ഉപയോഗിച്ച് ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നാലു വയസ്സുകാരന് പ്രതി. ഡല്‍ഹിലെ ദ്വാരക പ്രദേശത്തെ ഒരു സ്കൂളിലാണ് സംഭവം. വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയെ വിദ്യാര്‍ത്ഥിനി തന്റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെ...
2017 നവംബര്‍ 22 . ഭാരതത്തിന്റെ സൈനിക ചരിത്രത്തില്‍ എക്കാലവും സുവര്‍ണ്ണലിപികളാല്‍ അടയാളപ്പെടുത്തുന്ന അഭിമാനദിനം. 20 വനിതാ കേഡറ്റുമാരാണ് കടലില്‍ രാജ്യത്തെ കാക്കാനുള്ള നിയോഗത്തിലേക്ക് ഇന്നലെ ചുവടുവെച്ചത്. ഇന്ത്യന്‍ നേവിയുടെ ആദ്യവനിതാ പൈലറ്റായി ഉത്തര്‍പ്രദേശുകാരി ശുഭാംഗി...
അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’...
കോണ്‍ഗ്രസ് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അധികാര കൈമാറ്റമാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഡിസംബര്‍ അഞ്ചിനോ അതിന് മുമ്പോ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്...
ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പട്ടാളക്കാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ നൗവ് ബാഗ് ജില്ലയില്‍ തീവ്ര വാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുര്‍ന്ന് നടത്തിയ അന്വേഷണമാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരു പട്ടാള കാരന് ആശുപത്രിയിലാണ്....