റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിലെ ജയം തന്നെയാണ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുകയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും മോദിയുടെ മായാജാലം ഇനി വിലപ്പോകില്ലെന്നും...
ചെന്നൈ: മോദിയുടെയും ബിജെപിയുെടയും വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോല്‍പ്പിക്കാന്‍ രാഹുലും കോണ്‍ഗ്രസ്സും. ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനെതിരെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി വോട്ടുരാഷ്ട്രീയം നടത്തുന്ന ബിജെപിക്ക് മാതൃകാപരമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയാണ് കോണ്‍ഗ്രസും...
ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരാക്രമണം വീണ്ടും. ഒരു സംഘം ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊന്നു. പുല്‍വാമ സ്വദേശിയായ ആഷിഖ് അഹമ്മദിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ആഷിഖിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ ഫെയ്സ്ബുക്കിലിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി നേതാവും ഡല്‍ഹി നിയമസഭാ എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം....
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും യു.എസ്. നിരവധി ഭീകരാക്രമണങ്ങളാള്‍ക്കാണ് മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും യു.എസ്...
മോദി സര്‍ക്കാര്‍ വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോളമായി ശമ്പളം നല്‍കുന്നില്ലെന്ന് ഗുജറാത്ത്...
ന്യൂഡല്‍ഹി: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി സാനിയ മിര്‍സ. ‘ഇന്ന് ഇത് സംഭവിച്ചു’ എന്ന തലക്കെട്ടോടെ സാനിയ തന്നെയാണ് പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് സാനിയ മിര്‍സ-ഷുഹൈബ്...
ശ്രീനഗര്‍: സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഒന്നാം പേജ് അച്ചടിക്കാതെ കശ്മീര്‍ പത്രങ്ങള്‍. കശ്മീരിലെ പ്രമുഖ ഉര്‍ദു, ഇംഗ്ലീഷ് പത്രങ്ങളാണ് പേജ് ഒഴിച്ചുവിട്ട് പ്രതിഷേധിച്ചത്. ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഒരു വിശദീകരണവും...
ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം. സംഭവത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇന്ത്യന്‍ ഭരണകൂടവും മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്...
ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രചാരണ പരിപാടികള്‍ നടത്തുന്നതിനും വേണ്ടി തെരഞ്ഞെടുപ്പ്...