ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ഡല്‍ഹി: കര്‍ഷകരുടെ ഒരാവശ്യവും നിറവേറ്റാതെ വന്നാല്‍ കര്‍ഷകര്‍ എന്ത് ചെയ്യും, തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വന്നപ്പോള്‍ ഒടുവില്‍ കര്‍ഷകരും പ്രധാനമന്ത്രിയെ ട്രോളി തോല്‍പ്പിച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി കര്‍ഷകര്‍ ....
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ യഥാസമയം ഇവരുടെ കേസുകള്‍ നീതിയുക്തമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ്...
മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് നേരെ അക്രമണം നടത്താന്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്ക്കേ...
ന്യൂഡല്‍ഹി: കാര്‍ഷിക പ്രഷോഭം അലയടിച്ച മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ദുരിതം. കന്നിനെ കൊണ്ടു നിലം ഉഴാന് പണമില്ലാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ സ്വന്തം പെണ്മക്കളെ കൊണ്ട് നിലം ഉഴുത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം നിലം...
ന്യൂഡല്‍ഹി: ശനിയാഴ്ചയിലെ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനു നേരെ ഇന്ത്യയുടെ പ്രത്യാക്രമണം. പാക് അധീന കശ്മീരിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരെ വധിച്ചതായി സൈന്യം പറഞ്ഞു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പാക്...
ഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രായേലിലേക്ക്. ഇസ്രായേല്‍ രൂപീകൃതമായി 70 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്. വിവിധ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പു വെക്കുന്നുണ്ടങ്കിലും, മോദിയുടെ യാത്രയില്‍...
ആന്റിഗ്വ:വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ പരാജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര ലക്ഷ്യമാക്കിറങ്ങിയ ഇന്ത്യ വിന്‍ഡീസ് നേടിയ 190 റണ്‍സ് മറികടക്കാനാകാതെ 49.4 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വിന്‍ഡീസ് നേടിയ ചെറിയ സ്കോര്‍...
രാജ്യം ഇന്നുമുതല്‍ ജി.എസ്.ടി എന്ന പുതിയ നികുതി ഘടനയിലേക്ക് മാറിയിരിക്കുകയാണ്. കമ്പനി രൂപത്തില്‍ ജി.എസ്.ടി നെറ്റ്വര്‍ക്കിങ് എന്ന പേരിലാണ് സര്‍ക്കാര്‍ ജി.എസ്.ടി രൂപീകരിച്ചത്. ജി.എസ്.ടി കൗണ്‍സിലിനാണ് ഇതിന്റെ എല്ലാ അധികാരങ്ങളും. ഇതില്‍ കേന്ദ്ര ധനകാര്യ മന്ത്രിയും...
ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ്...