രാജ്യം ഒന്നടങ്കം ആസിഫക്ക് നീതി ലഭിക്കാന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്ന് കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് ക്രൈംബ്രാഞ്ച് എസ്.പി രമേഷ് കുമാര്‍ ജല്ലയുടെ ചങ്കൂറ്റമാണ്. ആസിഫയോടുള്ള രമേഷ് കുമാറിന്റെ നീതി ബോധത്തിന് നിറകയ്യടിയാണ്...
ന്യൂഡല്‍ഹി: കഠ്വയിലെ ആസിഫയുടെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കഠ്വയിലെ സംഭവത്തില്‍...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്വ എംഎല്‍എ രാജീവ് ജസ്റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ...
ബെലഗാവി: നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ രണ്ടു മൂന്നു സംസ്ഥാനങ്ങള്‍ പങ്കിടേണ്ട കാവേരിജലം തര്‍ക്കം എന്തുക്കൊണ്ട് പരിഹകരിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യവുമായി നടന് പ്രകാശ് രാജ്. കാവേരി നദീജല തര്‍ക്കം പരിഹാരമില്ലാത്ത പ്രശ്നമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും...
ലഖ്നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക് വലിയ തിരിച്ചടി നേരിടുമെന്ന്് ബി.ജെ.പി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ ദുരന്തസമാനമാണ്. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍...
കങ്ക്ര: ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര് മരിച്ചു. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോവും വഴിയാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ വസീര്‍ റാം സിംഗ്...
മുബൈ: ബി.ജെ.പിയുടെ കണക്കുകൂട്ടലുകല്‍ തെറ്റിച്ച് അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഹകരിക്കില്ലയെന്നു പ്രഖ്യാപിച്ച് ശിവസേന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തി ശിവസേന നേതാക്കളുമായി ചര്‍ച്ച നടതത്തിയതിനു പിന്നാലെയാണ് തങ്ങളുടെ നയം...
ലഖ്നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി...
ലഖ്നൗ:ഭാരത് ബന്ദിന് നേതൃത്വം നല്കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദലിത് നേതാവ് ഗോപി പര്യ(28)യെയാണ് വെടിവച്ചുകൊന്നത്. അടുത്താഴ്ച അംബേദ്കര്‍ ജയന്തി ദലിത് വിഭാഗം ആഘോഷിക്കാനിരിക്കെയാണ് ഗോപി...
ന്യൂഡല്‍ഹി: രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായി വെങ്കയ്യ നായിഡുവിന് കത്തയച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ മെയ് മാസത്തില്‍ രണ്ടാഴ്ച നീളുന്ന...