എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് തലുങ്കുദേശം പാര്‍ട്ടി പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഘടകകക്ഷിക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ ജെ.ഡി.യുവാണ് സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ഒടുവിലത്തെ പാര്‍ട്ടി. ഉപതെരഞ്ഞെടുപ്പിലെ...
ന്യൂഡല്‍ഹി: പരീക്ഷയില്‍ തോല്‍പ്പിക്കുമന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തതിനെതുടര്‍ന്ന് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്നലെ കാലത്താണ് രക്ഷിതാക്കള്‍ കുട്ടിയെ കിടപ്പുമുറിയിലെ...
മുംബൈ: ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നതിനു മുന്‍പായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അവരുടെ നിലപാടുകളും വിവിധ വിഷയങ്ങളിലെ നയങ്ങളും വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവ് താക്കറെ ആവശ്യപ്പെട്ടു. 2019ല്‍ മേദി മുക്ത...
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക്...
കോര്‍ബ: ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഡിലെ ജന്‍ജ്ഗീര്‍-ചംപ ജില്ലയില്‍ 19കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം നല്കി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ്...
ലക്നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന്...
2010ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇടപ്പെട്ടിരുന്നതായി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന...
അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ...
ന്യൂഡല്‍ഹി: പശുവിറച്ചിയുടെ പേരില്‍ തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന് കൊല ചെയ്യപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ പരമോന്നത കോടതി ഹരിയാന സര്‍ക്കാറിനും സി.ബി.ഐക്കും...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് ഒരുവയസ്സ്. സംസ്ഥാനത്ത് ബി.ജെ.പി ഒന്നാം വാര്‍ഷികം ആഘോഷക്കുമ്പോള്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ബാര്‍ രംഗത്ത്. യോഗിയുടെ കിഴീല് സര്‍ക്കാര്‍...