india1 year ago
രണ്ടിടങ്ങളില്‍ താമസിക്കുന്ന ഇരട്ട സഹോദരങ്ങള്‍ സമാന സാഹചര്യത്തില്‍ മരിച്ചു
കിലോമീറ്ററുകള്‍ അകലെയുള്ള രണ്ടിടങ്ങളില്‍ താമസിക്കുന്ന ഇരട്ട സഹോദരങ്ങള്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു സുമര്‍ എന്നാല്‍ അവിടെ നിന്ന് 900...