രണ്ടാം തവണയാണ് മേവാനിയെ വാദ്ഗാം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് ജിഗ്നേഷ് മേവാനി. മോദിയുടേയും ബി.ജെ.പിയുടേയും ഒളിയജണ്ടകള്‍ തുറന്നു കാണിക്കുന്ന സിനിമയാണ് ഉദ്ദേശിക്കുന്നത്. സിനിമയുടെ പേര് ‘കാവല്ക്കാരന് കള്ളനാണ’് എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു. പ്രധാനമന്ത്രി എന്ന...
കായംകുളം: കോര്‍പ്പറേറ്റ് ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സ്വപ്നങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിരശ്ശീലവീഴാന്‍ അധിക കാലമില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവു ജിഹ്നേഷ് മേവാനി എം.എല്‍.എ. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെയും ആര്.എസ്.എസിനെയും എതിര്‍ക്കുകയെന്ന ഒരൊറ്റലക്ഷ്യത്തോടെ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്. 2019-ലെ ലോക്സഭാ...
ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യഭാഗമായി മേവാനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന്...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേശ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന വധശ്രമമെന്നും...
ഗുജറാത്ത് എം.എല്‍.എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനിക്ക് വധഭീഷണി. ഫോണ്‍ വഴി വധഭീഷണി ഉണ്ടായെന്ന് ജിഗ്നേഷ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നും തന്റെ നമ്പറിലേക്ക് വന്ന കോളില്‍ തന്നെ...
രാജ്കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല തങ്ങള്‍ക്ക് ആവശ്യമെന്നും...
ചിക്മംഗ്ലൂര്: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന നടന് പ്രകാശ് രാജിനും ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും പ്രസംഗിക്കാനുള്ള വേദി നിഷേധിച്ച് പൊലീസ്. ബി.ജെ.പി കര്‍ണാടക ഘടകം നല്കിയ പരാതിയെ തുടര്‍ന്നാണ് ചിക്മംഗ്ലൂരില് ഇരുവരും സംസാരിക്കാനിരുന്ന...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് വീണ്ടും ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. തന്റെ അഭിപ്രായത്തില്‍ മോദി ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലതെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. മോദിയുടെ സംസാരത്തെ കാര്യമായ വകവെക്കേണ്ടതില്ല. അദ്ദേഹം...