ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയാണ് ശ്രീജേഷിനെ നിർദ്ദേശിച്ചത്
ഒരേ ശൈലിയിൽ നിർമിക്കപ്പെട്ടവയാണ് എല്ലാം. നമ്മളെല്ലാം ചിലപ്പോൾ ചില കെട്ടിടങ്ങളെ അടയാളപ്പെടുത്തിയാണല്ലോ സ്ഥലങ്ങളെ ഓർമിച്ചെടുക്കാറ്.
സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ...
ഈ ഡയറിക്കുറിപ്പെഴുതുന്നത് ചരിത്ര പ്രസിദ്ധമായ റോളണ്ട് ഗാരോസിലെ കോർട്ട് ഫിലിപ്പ് ചാട്ട് ലർ മൈതാനത്ത് നിന്നാണ്. ലോക ഒന്നാം നമ്പർ താരമായ നോവാക് ദ്യോക്യോവിച്ച് എന്ന സെർബുകാരൻ സിംഗിൾസ് കളിക്കുകയാണ്. ടെന്നിസ് എന്ന ഗെയിമിനെ അറിയാൻ...
ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം...
3-2ന് ജയിച്ചു എന്നതാണ് പ്രധാനം, വിജയത്തില്‍ തുടങ്ങാനായെന്ന് ഇന്ത്യന്‍ ഹോക്കി ടീം കീപ്പറും മലയാളിയുമായ പി.ആര് ശ്രീജേഷ്. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറുമായി സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അവരുടെ ആദ്യഗോള്‍ നമ്മുടെ പിഴവായിരുന്നെന്നും അതില്‍ നിന്ന് പെട്ടെന്ന്...
ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്നത് കരയിലല്ല, സ്റ്റേഡിയത്തിലുമല്ല-നദിയിലാണ്….!! ഇന്ത്യൻ സമയം രാത്രി 11.30 മുതൽ...
പ്രാതലും ലഞ്ചും ഡിന്നറും മുഖ്യമാണെന്ന് പറഞ്ഞത് ആരാണ്..?അഥവാ മൂന്ന് നേരം മൃഷ്ടാനഭോജനം എന്ന ആപ്തവാകൃത്തിന് പിറകിലെ അടിവര ആരുടേതാണ്..? ആരായാലും അത് ഫ്രഞ്ചുകാരല്ല. പണ്ട് ചരിത്രം പഠിക്കുമ്പോൾ മുതൽ മന:പാഠമാക്കിയ കുറെ പേരുകഉണ്ടായിരുന്നില്ലേ.. വോൾട്ടയർ,റുസോ,മൊണ്ടസ്ക്യു എന്നിങ്ങനെ....
ബിയൻവെന്യു അപാരിസ്: പാരീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ കേട്ട ഫ്രഞ്ച് പ്രയോഗം. പാരിസിലേക്ക് സ്വാഗതം എന്നാണ് ഈ പ്രയോഗത്തിൻറെ മലയാളം. എല്ലാവരെയും പാരീസിലേക്ക് സ്വാഗതം ചെയ്ത് തുടങ്ങാം. കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സിന്റെ...
കോഴിക്കോട്: മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയന്. മദ്യപിച്ച്്...