പ്രതിയായ നൗഫലിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടെന്നും യുവതി പറയുന്നു
മുഖത്തിന് സാരമായി പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു
യാസിന്, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമെന്നും അറിയിച്ചു
പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി.
അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി
വൈകീട്ട് ആറിന് ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഹാളിലാണ് സമ്മേളനം.