kerala4 months ago
അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നുണ്ടായ പിന്നോക്ക സ്ത്രീവിരുദ്ധ പരാമര്‍ശം നിരാശാജനകം, അദ്ദേഹം സ്വയം തിരുത്തണം; കെ സി വേണുഗോപാല്‍ എംപി
കേരളം ബഹുമാനിക്കുന്ന വിഖ്യാത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശം അങ്ങേയറ്റം നിരാശാജനകവും അപലപനീയവുമാണെന്ന് കെ സി വേണുഗോപാല്‍ എംപി.