5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.
മലപ്പുറം: കേരള യൂണിവേഴ്സിറ്റി ലോ അമന്‍മെന്റ് ബില്ലിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഡാലോചനയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കോ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് നിലവാരത്തിനോ ഗുണകരമല്ലാത്ത ബില്ല് യൂണിവേഴ്സിറ്റിയെ പാര്‍ട്ടിക്കാര്‍ക്ക് കയറി നിരങ്ങാനുള്ള ഇടമാക്കി മാറ്റാനേ ഉപകരിക്കൂവെന്നും ബില്ലിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും...
തിരുവന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. സര്‍വകലാശാലയ്ക്കുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമ സംഭവങ്ങള്‍ക്ക് തുടക്കമിട്ടതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ...
പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാര്‍ഥിയും 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസിനത്തില്‍ നല്‍കേണ്ടി വരും.
വിസിയുടെ ഓഫീസിന് മുന്നിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു.
ടീമുകളെ തിരിച്ചറിയാനുള്ള രേഖകള്‍ സഹിതം വിധികര്‍ത്തകള്‍ക്ക് നല്‍കിയെന്ന് സംശയിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്
നിരന്തരം ഉണ്ടായ സംഘർഷങ്ങളും, മത്സരാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും കാരണമാണ് കലോത്സവം നിർത്തിവയ്ക്കുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.
ഭരണം നഷ്ടമായതിന്റെ പ്രതികാരം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് തീര്‍ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഒത്തുകളിച്ചിട്ടില്ലെന്നും തങ്ങളെ കുടുക്കിയതെന്നും വിധികർത്താക്കൾ പറയുന്നു
നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിസി റജിസ്ട്രാറോട് നേരിട്ട് വിശദീകരണം തേടിയിരുന്നു.