പിരായിരി പതിമൂന്നാം വാര്‍ഡില്‍ മാപ്പിളക്കാട് ആശ്രയം കോളനിയില്‍ മണികണ്ഠന്റെ മകന് ധ്യാനിനെയാണ് തെരുവുനായ് ആക്രമിച്ചത്.
ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന് മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്.
കാസര്‍കോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാര്‍ക്കറ്റിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.
സംഭവത്തില്‍ കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞ് ജനിച്ച് 28മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതി ആരോപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് വാഹനത്തിന് മുമ്പില്‍ ആശാ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആഗോള വിപണിയുടെ ചുവടുപിടിക്കലാണ് ഇന്ത്യയിലെയും വില കുറയാനുള്ള കാരണം.
മന്ത്രിസഭായോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനൊരുങ്ങി സിപിഐ
ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.