അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു
2023 ല്‍ ഇവരുടെ നിയമനം നടക്കും.
ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.
ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു
കഴിഞ്ഞ വര്‍ഷം യോഗ്യമായ സീരിയലുകളില്ലെന്ന് പരാമര്‍ശിച്ച ജൂറിയുടെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടിയത് ടെലിവിഷന്‍ സാഹോദര്യത്തെ അസ്വസ്ഥരാക്കിയിരുന്നു.
ജനങ്ങളിലും പ്രവര്‍ത്തകരിലും ആവേശമുണര്‍ത്തുന്ന നേതാക്കള്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷികവിളകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി
നഗരത്തിലെ ഓടകള്‍ മൂടുന്നതില്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സംസ്ഥാനത്ത് 38 എസ്പി മാര്‍ക്ക് സ്ഥലംമാറ്റം
100 പേര്‍ക്കാണ് ഈ വര്‍ഷം സ്കോളര്‍ഷിപ് അനുവദിക്കുന്നത്.