അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും, തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും രൂപപ്പെട്ട ചക്രവാതചുഴിയും ശക്തമായി തുടരുന്ന പടിഞ്ഞാറന്‍ കാറ്റുമാണ് മഴക്ക് കാരണം.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.
അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും.
24 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ടുള്ളത്.
സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു.
കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.