സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ നിര്‍ത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.
കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് കണ്ടെത്തി.
മിഠായി കാണിച്ച് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാനായിരുന്നു രണ്ടിടത്തും ശ്രമം