മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരുക്കം 24 പരിപാടിയിൽ വെച്ച്ഒമാനിലെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡഡ് ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ബദ്ർ അൽ സമ ഹോസ്പിറ്റൽ, ഷാഹി ഫുഡ്സ് ആൻ്റ് സ്പൈസസ്, നെസ്റ്റോ...
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമം ഷാർജ കെഎംസിസി ഹാളിൽ വെച്ച് നടന്നു. ചെങ്കള പഞ്ചായത്ത് പാർട്ടിക്ക്...
പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി.
ദുബൈ: മലപ്പുറം ജില്ലാ കെഎംസിസിയുടെ മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ളപുതിയ നേതൃത്വം നിലവില്‍ വന്നു. ജില്ലാ കൗണ്‍സില്‍ യോഗം ഐക്യകണ്ഠനയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് -സിദ്ദീഖ് കാലൊടി, ജന.സെക്രട്ടറി -എ.പി നൗഫല്‍ വേങ്ങര, ട്രഷറര്‍ -സി.വി അഷ്റഫ്....
പ്രസിഡന്റ് സലാം കന്യപ്പാടിയേയും ജനറൽ സെക്രട്ടറിയായി ടി ആർ ഹനീഫിനേയും ട്രഷററായി ഡോ. ഇസ്മയിൽ മൊഗ്രാലിനെയും ഐക്യകൺഠേന തെരെഞ്ഞെടുത്തു.
പ്രാർത്ഥനക്ക് കായക്കൊടി ഇബ്രാഹിം മുസ്ല്യാർ, ബീരാൻ ബാഖവി, ഹക്കിം ഹുദവി,അഫ്സൽ ഹുദവി ,കെ പി പി തങ്ങൾ എന്നിവർ നേതൃത്വം നൽകി
തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന കൗൺസിൽ മീറ്റ് മുൻ ദുബായ് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് ഉത്ഘാടനം ചെയ്തു
ദുബൈ ലാൻഡ് മാർക്ക് ഹോട്ടലിൽ നടന്ന കൗൺസിൽ മീറ്റ് ‘ചന്ദ്രിക’ ഡയറക്ടർ അബ്ദുള്ള പൊയിൽ ഉത്ഘാടനം ചെയ്തു.
റമളാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റിയുടെ അഞ്ചാം വാർഷികവും ഹൈദറലി തങ്ങൾ, ഇ അഹമ്മദ് സാഹിബ് അനുസ്മരണവും, ഫാമിലി മീറ്റും ഫെബ്രുവരി 23 വെള്ളിയാഴ്ച്ച സിനാവിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. അഞ്ചു വർഷത്തെ പ്രവർത്തന...