ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കൂടിയായ റഷീദ് കൈപ്പുറത്തിന് പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍ ഉപഹാരം നല്കി.
മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ലക്കിടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ഉനൈസാ മുന്നൂറോളം കിലോമീറ്റർ പരിധിയിൽ പ്രവിശാലമായി പ്രവർത്തന മേഖലയുള്ള എട്ടു ഏരിയ കമ്മിറ്റികൾ ഉൾകൊള്ളുന്ന ഉനൈസാ കെഎംസിസി സെൻട്രൽ കമ്മിറ്റിയിലെ ഒരു ഏരിയകമ്മിറ്റിയായ ബദായഏരിയ കമ്മിറ്റി ബദായയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ചാണ് പുനസംഘാടനം നടത്തിയത് മുഹമ്മദ്...
അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള 'സആദ സെന്റർ' ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ് ഉദ്ഘാടനം ചെയ്തു
ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട, അസോസിയേഷന്റെ നാളിതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തി കെഎംസിസി എന്ന ജീവകാരുണ്യത്തിന്റെ നിർവ്വചനമായ പ്രസ്ഥാനത്തെ അഭിമാനത്തിന്റെ പാരമ്യത്തിലേക്ക്...
ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് വേണ്ടി സൗദിയിലെത്തിയ വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ഖാലിദ് മാസ്റ്റർക്കും, കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ ഷൗക്കത്ത് സാഹിബിനും ജിദ്ദ...
ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്പങ്ങള്, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം
സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.
പ്രസിഡണ്ട് ജമാൽ കൊഴിക്കരയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഉദ്ഘാടനം ചെയ്തു