പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും
പെട്രോൾ പമ്പിലെ ആക്രമണത്തിന് ശേഷം ഇയാൾ ഗോവയിലേക്കാണ് മുങ്ങിയതെന്ന് പൊലീസ്
വൈകിട്ട് 3:30ന് മാവൂർ റോഡ് ജംക്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്
പുതിയ സര്‍വ്വീസ് റാസല്‍ഖൈമയിലുള്ള മലബാര്‍ പ്രദേശത്തുകാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.
കുറ്റിക്കാട്ടൂർ സ്വദേശികളായ ജിതിൻ റൊസാരിയോ (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
സിപിഐ(എം.എല്‍)-ന്റെ പേരിലാണ് കത്ത്.
ഷാജി ബിജെപി അനുകൂല അധ്യാപക സംഘടന എന്‍.ടി.യുവിന്റെ നേതാവാണ്.
കോണ്‍ഗ്രസിന്റെ പരിപാടി 23 നും സര്‍ക്കാരിന്റേത് 25നുമാണ് നടക്കുന്നത്.
ജില്ലാ സംഗമങ്ങൾക്ക് ഇന്ന് (നവംബർ 15 ബുധൻ) തുടക്കം
ഇന്ന് രാവിലെയാണ് സംഭവം