ഗുജറാത്തിൽ ഇൻഡിഗോ വിമാനം ഇറങ്ങുന്നതിനിടെ പിൻഭാഗം നിലത്തിടിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങവേയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6E6595 വിമാനമാണ് നിലത്തിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു....
2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരില്‍ മേയ് 10 ന് നിലമ്പൂരില്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ...
നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള ഫീസ് ഇട്രഷറി സംവിധാനം വഴി മാത്രമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അപേക്ഷകരെ വലയ്ക്കുന്നു. ആര്.ഡി.ഒ. ഓഫീസുകളിലും ട്രഷറികളിലും പണം സ്വീകരിക്കാതായതോടെ അപേക്ഷകര്‍ നെട്ടോട്ടമോടുകയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി പ്രകാരം തരംമാറ്റത്തിന് അനുമതി ലഭിച്ച...
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏതാണ്ട് 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖഫുകളുണ്ട്. പശ്ചിമ ബംഗാളിലും യു.പിയിലുമാണ് കൂടുതല്‍ വഖഫ് സ്വത്തുകളുള്ളത്. ആറായിരം കോടി രൂപയോളം ആധാര വിലയുള്ള ആറു ലക്ഷത്തോളം ഏക്കര്‍ ഇന്ത്യയില്‍...
തറപ്പണി തീര്‍ന്നാല്‍ പിന്നീട് നല്ല നന വേണം. ഇനി ഒരു രണ്ടുമാസമെങ്കലും തറ ഉറയ്ക്കാന്‍ സമയം നല്‍കണം. ഇതിനിടയില്‍ തറ ഫില്ല് ചെയ്യാം
1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തങ്ങള്‍ കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് വന്‍ തോതില്‍ മദ്യം ഒഴുക്കാന്‍ സി.പി.എം ശ്രമിക്കുന്നത് സി.പി.ഐയുടെ പിന്തുണയോടെയെന്ന് ആക്ഷേപം. സി.പി.എം -മദ്യ മാഫിയ കൂട്ടുകെട്ടിന് സി.പി.ഐ...
ദില്ലി: രാജ്യത്തെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ആധാരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വിജ്ഞാപനവും വ്യാജമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 1954...