വോട്ടര്‍ പട്ടിക 2 ല്‍ 587 മുതല്‍ 647 വരെയുള്ള ക്രമ നമ്പരുകളിലാണ് തിരിമറി നടന്നിരിക്കുന്നത്.
കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.
മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പത്തനംതിട്ടയിലെ കക്കി ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു. പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജസ്ഥാന് സ്വദേശി മദന്‍ സിങ് (38), ഭാര്യ സംഗീത(33), മക്കളായ മിതേഷ്(എട്ട് ), വിഹാന്(അഞ്ച്), സുരേഷ് കുമാര്‍(26) എന്നിവരാണ് മരിച്ചത്.
രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.
നിയമം പരിശോധിക്കുന്നത് തന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതിയാണെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന്, ''എല്ലാം കോടതി വിലയിരുത്തിയല്ലോ'' എന്ന് താരം മറുപടി നല്കി.
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അതുല്‍, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്
താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്തോളാന്‍ പ്രതി മറുപടി നല്‍കുന്നതും വാട്സാപ്പ് ചാറ്റിലുണ്ട്.