പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.
അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് വിക്രം, ഭരത് എന്നീ കുങ്കി ആനകളെ നേരത്തെ പാലക്കാട്ടെത്തിച്ചിരുന്നു.
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രിയോടെയാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
മലയാളി ചാരിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന വീഡിയോയുടെ സ്കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടിയെടുക്കുന്നത്.
ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.
ഈ കേസിലെ ഒന്നാംപ്രതി നടി മിനു മുനീറിനെ സൈബര്‍ ക്രൈം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റാനാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.