തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.
ഇന്നലെ രാത്രിയില്‍ കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
ഇടുക്കി അനിമല്‍ റസ്ക്യൂ ടീം അംഗങ്ങള്‍ നല്കിയ പരാതിയിലാണ് നടപടി.
ജെയ്നമ്മക്ക് പുറമെ ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, ഐഷ തിരോധാന കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.
നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അവശനിലയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംശയമുള്ള മൂന്ന് പേരെ കൂടി ഉടന്‍ ചോദ്യം ചെയ്തേക്കും.
യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.