മാതാപിതക്കള്‍ക്കെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ നാലാം ദിവസവും പാകിസ്താന് വെടിയുതിര്‍ത്തിരുന്നു
2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്.
പച്ച മുട്ട ചേര്‍ത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കാണ് നിരോധനം.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അബ്ദുറഹീം ചെയര്‍മാനായ പാലക്കാട് സ്നേഹ കോളജിനെതിരെയാണ് പരാതി
ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്
2014ല്‍ 522 ഗസറ്റഡ് തസ്തികകള്‍ ഉണ്ടായിരുന്ന വകുപ്പില്‍ പിറ്റേവര്‍ഷം മുതല്‍ അത് നേര്‍പകുതിയാക്കിയാണ് കാണിച്ചിരിക്കുന്നത്
സുരക്ഷാസമിതി യോഗത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുകയും പാകിസ്താന് പൗരന്മാരുടെ സാര്‍ക്ക് വിസ റദ്ദാക്കുകയും ചെയ്തു
11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ട്