ശ്വാസകോശത്തിന്റെ ഒരു ഭാഗം നിശ്ചലമാവുകയും ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെയാണ് രക്ഷിച്ചത്.
നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.