ഭോപ്പാല്‍ ബര്‍കത്തുല്ല വിശ്വ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കവയെയാണ് ചരിത്രം തിരുത്തിക്കുറിക്കുന്ന ഈയൊരു പ്രസ്താവന മന്ത്രി നടത്തിയത്.
രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്
മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.
4 പേര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബേട്ട ബാഗ്റി, രവി ബാഗ്റി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി എന്നിവര്‍ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് ഗോഹത്യനിരോധന നിയമപ്രകാരം കേസെടുത്തത്.
സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത ആര്.എസ്.എസിനെ ബഹുമാനിക്കാനാണ് ഈ നീക്കത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്നതെന്നും എന്നാല്‍ ഈ എഴുത്തുകാര്ക്കൊന്നും തന്നെ വിദ്യാഭ്യാസവുമായി ഒരു ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു.
യൂട്യൂബിൽ നിന്നാണ് വിദ്യാർത്ഥി എങ്ങനെ തട്ടിപ്പ് നടത്താമെന്ന് പഠിച്ചതെന്നും വിലകൂടിയ വസ്ത്രങ്ങളും ഷൂസും വാങ്ങാനാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു.
ബി.ജെ.പി നേതൃത്വവുമായി സംസാരിക്കുകയാണെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ താൻ മന്ത്രി സ്ഥാനവും ഭാര്യ അനിത സിങ് ചൗഹാൻ എം.പി സ്ഥാനവും രാജിവെക്കുമെന്ന് ആദിവാസി നേതാവ് കൂടിയായ നാഗർ സിങ് ചൗഹാൻ പറഞ്ഞു.
തർക്കഭൂമിയിൽ തങ്ങളുടെ അടുത്ത ബന്ധുക്കൾ റോഡ് പണിയുന്നതിനെതിരെ സഹോദരിമാരായ ആശാ പാണ്ഡെയും മംമ്ത പാണ്ഡെയും പ്രതിഷേധിക്കുകയായിരുന്നു.
ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല്‍ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.
മധ്യപ്രദേശിലെ മോറോനാ ജില്ലയിലാണ് ബീഫ് കണ്ടെത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസ്എടുത്തത്.