india2 months ago
കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി
രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് എസ്ഒപി രൂപീകരിക്കുന്നത് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.