kerala2 years ago
മാജിക് മഷ്റൂം നിരോധിത ലഹരിവസ്തുവല്ല; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമെന്ന് ഹൈക്കോടതി
മാജിക് മഷ്റൂമും 50 ഗ്രാം സൈലോസിബിനിൽ മാജിക് മഷ്റൂം ക്യാപ്സ്യൂളുകളും അടങ്ങിയ ചരസ്, കഞ്ചാവ് എന്നിവ കൈവശം വച്ചതിന് 2024 ഒക്ടോബറിൽ അറസ്റ്റിലായ ഹരജിക്കാരൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.