Culture9 years ago
ഉത്തര കൊറിയന്‍ അംബാസ്സഡറെ മലേഷ്യ പുറത്താക്കി
മലേഷ്യയിലെ ഉത്തര കൊറിയന്‍ അംബാസ്സാഡര്‍ കാങ് കോളിനോട് നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം രാജ്യം വിടാന്‍ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിംങ് ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിങ് ജോങ് നാം കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് ഉത്തരവ്. മക്കാവോയിലേക്കുള്ള...